സഹപാഠി നല്‍കിയ പാനീയം കുടിച്ച വിദ്യാര്‍ത്ഥി മരിച്ചു; ഉള്ളില്‍ച്ചെന്നത് ആസിഡ്, ദുരന്തത്തിന് കാരണം കെമിസ്‌ട്രി ലാബിലെ പരീക്ഷണം ആണെന്ന് സംശയം

തിരുവനന്തപുരം: സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച്‌ ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേല്‍ക്കുകയും വൃക്കകള്‍ തകരാറിലാവുകയും ചെയ്ത ആറാം ക്ളാസ് വിദ്യാര്‍ത്ഥി മരിച്ചു. കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിൻ്റെയും സോഫിയയുടെയും മകനും കൊല്ലങ്...

- more -

The Latest