കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ബി.ജെ.പി നേതാവ് അറസ്റ്റില്‍, കലാപം ആസൂത്രിതം എന്നാണ് പോലീസ് നിഗമനം.

തമിഴ്‌നാട്: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. അറസ്റ്റിലായത് കള്ളക്കുറിച്ചിയില്‍ ജില്ലാ വൈസ്. പ്രസിഡന്‍റ് രവികുമാറാണ്. ഇതോടെ കലാപ കേസില്‍ അറസ്റ്റിലായവരില്‍ അണ്ണാ ഡി.എം.കെ. ഐ.ടി സെല്‍ അംഗങ്ങളും ഉള്‍പ്പെട്ടിട്ടു...

- more -