സംസ്ഥാനത്ത്‌ വേനലവധി ക്ലാസുകള്‍ നിരോധിച്ചു; നിർദേശം ലംഘിച്ചാൽ നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ നിരോധിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പാണ് ക്ലാസുകള്‍ കര്‍ശനമായി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലകളിലെ പ്രൈമറി, സെക്കൻഡറി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാ​ഗ...

- more -