കുടുംബശ്രീ കുടിവെള്ള സ്ഥാപനത്തെ തകർക്കരുത്; 13ന് ഫുഡ് സേഫ്റ്റി ഓഫീസിലേക്ക് എസ്.ടി.യു മാർച്ച്

കാസർകോട്: സ്വകാര്യ കുടിവെള്ള വിതരണ മാഫിയക്ക് വേണ്ടി കാസർകോട് നഗരസഭ കുടുംബശ്രീ സംരംഭമായ പ്യുവർ വാട്ടർ യൂണിറ്റ് അടച്ച് പൂട്ടാനുള്ള ഫുഡ് സേഫ്റ്റി അധികതരുടെ നിലപാടിൽ പ്രതിഷേധിച്ച് 13ന് വ്യാഴാഴ്‌ച ഫുഡ് സേഫ്റ്റി അസി.കമ്മീഷണർ ഓഫീസിലേക്ക് എസ്.ടി.യു ക...

- more -