കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം; അവിസ്മരണീയ സൗഹൃദ സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് / കാസർകോട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) 32-മത് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വർഗ്ഗ- ബഹുജന- ട്രേഡ് യൂണിയൻ- സർവ്വീസ് സംഘടനകളുടെ അവിസ്മരണീയ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം,...

- more -

The Latest