ഹോസ്റ്റൽ മുറ്റത്ത് നഗ്നനാക്കി മർദിച്ചു; സിദ്ധാർത്ഥ് നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്, 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാ ശാലയിലെ സിദ്ധാർത്ഥ് നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്. നാലിടങ്ങളിൽ എത്തിച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ചുവെന്നുംമൂന്ന് ദിവസം മർദ്ദനം തുടർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോസ്റ്റൽ മുറ്റത...

- more -

The Latest