കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

പെരിയ(കാസറഗോഡ്): സ്വാഭാവികമായ റബ്ബറിന് ആദായകരമായ വില ഉറപ്പാക്കുക, ടയർ കമ്പനികളുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക, കുത്തക ടയർ കമ്പനി ലോബികളുടെ ഒത്തുകളി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടുക എന്നീ മർമ്മ പ്രധാനങ്ങളായ ആവശ്യങ...

- more -
കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി ലഭ്യമാക്കണം; തിരുവോണ നാളിൽ മട്ടന്നൂരിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കും; പോസ്റ്റർ പ്രകാശനം ചെയ്തു

കണ്ണൂർ: കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, 'കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ' അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് ഒരുങ്ങുകയാണ്. ഇതിൻ്റെ ഭാഗമായി സത്യാഗ്രഹത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. കണ്ണൂർ കോ...

- more -
ചെർക്കളയിൽ പ്രതിഷേധം ശക്തം; സംയുക്ത സമര സമിതിയുടെ ബഹുജന സംഗമം നടന്നു

ചെർക്കള: എൻ.എച്ച് നിർമ്മാണത്തിനായി അശാസ്ത്രീയമായ രീതി അവലംബിക്കുന്ന നിർമ്മാണ കമ്പനിക്കെതിരെയും ദേശീയപാത അതോറിറ്റിക്കെതിരെയും ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ആക്ഷൻ കമ്മിറ്റികൾ സംയുക്തമായി ചെർക്കള ടൗണിൽ പ്രതിഷേ...

- more -
ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ സായാഹ്ന ധർണ്ണ നടത്തി

കാഞ്ഞങ്ങാട്: പോലീസ്, ആർ.ടി.ഒ, ലീഗൽ മെട്രോളജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, ടിപ്പർ ലോറികളെ വഴിയിൽ തടഞ്ഞ് വൻപിഴ ചുമത്തുന്ന നടപടി പിൻവലിക്കുക, ഖനനകേന്ദ്രത്തിൽ വെയ് ബ്രിഡ്ജ് സ്ഥാപിച്ച് പരിശോധന ഉറപ്പുവരുത്തുക, സ്കൂൾ ടൈമിൻ്റെ...

- more -
സമരം ചെയ്താൽ ജുഡീഷ്യൽ പ്രക്രിയ അവതാളത്തിലാകും; അഭിഭാഷകർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്ന് സുപ്രീംകോടതി

രാജ്യത്ത് അഭിഭാഷകർക്ക് സമരം ചെയ്യാനോ ജോലിയിൽ നിന്നുമാറി നിൽക്കാനോ അവകാശമില്ലെന്ന് സുപ്രീംകോടതി.അഭിഭാഷകർക്ക് പരാതി പിരിഹരിക്കാനായി സംസ്ഥാന – ജില്ല തലത്തിൽ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഡെഹ്റാഡൂൺ ജില്ലാ ബാർ അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് സു...

- more -
കൂട്ടിയ ഇന്ധന സെസ് പിൻവലിക്കണം; വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം; ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരം ചെയ്യുമെന്ന് സ്വകാര്യ ബസ് ഉടമകൾ

വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരം ചെയ്യുമെന്നും സ്വകാര്യ ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ...

- more -
90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി; സമരം അവസാനിപ്പിക്കാതെ ദയാബായി

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പാക്കാന്‍ കൂട്ടാക്കാതെ സാമൂഹ്യ പ്രവര്‍ത്തക ദയാബായി. ഇന്ന് സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ 90 ശതമാനം ആവശ്യങ്ങളും നടപ്...

- more -
സമരം മൂന്നാം ദിവസവും ശക്തം; വിഴിഞ്ഞം തുറമുഖത്തിൽ വിട്ടുവീഴ്ചയില്ലാതെ മത്സ്യത്തൊഴിലാളികൾ

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസമായ ഇന്നും അക്രമാസക്തം. കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം...

- more -
ശമ്പള ക്രമക്കേടും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും; സർക്കാർ ഡോക്ടർമാരുടെ നിസ്സഹകരണ സമരം പുനരാരംഭിച്ചു; രോഗികളെ പരിശോധിക്കുന്നത് മുടങ്ങിയിട്ടില്ല

വേതനവും സേവന വ്യവസ്ഥകളും സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുമെന്ന സംസ്ഥാന സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ നിസ്സഹകരണ സമരം പുനരാരംഭിച്ചു. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ്...

- more -
സ്വകാര്യ ബസ് സമരം; സർക്കാരിന് പിടിവാശിയില്ല, ഇങ്ങോട്ട് വന്നാൽ ചർച്ചയ്ക്ക് തയാർ: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം തുടരുന്നത് ഗതാഗത മന്ത്രിയുടേയും സംസ്ഥാന സർക്കാരിൻ്റെയും പിടിവാശി മൂലമാണെന്ന ബസ് ഉടമകളുടെ ആരോപണം തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിന് പിടിവാശിയില്ലെന്നും ബസ് ഉടമകളുടെ സംഘടനയിലെ ചില നേതാക്കളാണ് പിടിവാശികാണിക്കുന്നതെന്നു...

- more -

The Latest