വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട്; അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച് നീലേശ്വരം നഗരസഭ

കാസര്‍കോട്: നീലേശ്വരം നഗരസഭാ പരിധിയില്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വാഹനങ്ങളിലും തട്ടുകളിലും അനധികൃത കച്ചവടം നടത്തുന്ന വഴിവാണിഭക്കാരെ നഗരസഭ ആരോഗ്യ വിഭാഗം നീക്കം ചെയ്തു. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷന്‍...

- more -

The Latest