അനധികൃത വഴിയോര കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടിയുമായി കൊച്ചി കോര്‍പ്പറേഷന്‍; കടകള്‍ പൊളിച്ച് നീക്കി

കൊച്ചിയിലെ അനധികൃത വഴിയോര കച്ചവടക്കാർക്കെതിരെ നടപടിയുമായി കോർപ്പറേഷൻ. പനമ്പള്ളി നഗറിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന കടകൾ നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കി. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനധികൃത വഴിയോരക്കച്ചവടം വർദ്ധിച്ചതോടെയാണ...

- more -

The Latest