കാസർകോട്ട് സോളാർ ബാറ്ററി മോഷണം; സ്ട്രീറ്റ് ലൈറ്റിലെ ബാറ്ററികൾ മോഷ്‌ടിക്കുന്ന അറസ്‌റ്റിലായ സംഘം റിമാണ്ടിൽ, ഓട്ടോറിക്ഷയും ബാറ്ററികളും പോലീസ് കസ്റ്റഡിയിൽ

ചട്ടഞ്ചാൽ / കാസർകോട്: സംസ്ഥാന പാത ചെമ്മനാട് റോഡരികിൽ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇൻവർട്ടർ സോളാർ ബാറ്ററികൾ മോഷ്ടിച്ച് വാഹനത്തിൽ കടത്തി കൊണ്ടു പോകാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ മേല്പറമ്പ പോലീസ് പിടികൂടി അറസ്റ്റ്‌ ചെയ്‌തു. ഓട്ടോഡ്രൈവറായ മാക്കോട്...

- more -

The Latest