കണ്ണൂരിൽ പേവിഷ ബാധയേറ്റ പശുവിന് ദയാവധം; 14 ദിവസത്തിനിടെ തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത് 370 പേർക്ക്, നായയെ കൊന്ന് തൂക്കിയതിൽ കേസ്

കണ്ണൂർ: പേവിഷ ബാധയേറ്റ പശുവിന് ദയാവധം. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി അരവിന്ദാക്ഷൻ്റെ പശുവിനെയാണ് പേവിഷ ബാധയേറ്റതിനെ തുടർന്ന് കൊന്നത്. വെറ്റിനറി ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി ഇൻജക്ഷൻ നൽകിയാണ് ദയാവധം നടപ്പാക്കിയത്. ചൊവാഴ്‌ച മുതലാണ് പശു അസ...

- more -

The Latest