തെരുവ് നായ ശല്യം; ബേഡഡുക്കയില്‍ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ആരംഭിച്ചു

കാസർകോട്: തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തു നായകള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ ആരംഭിച്ചു. പെര്‍ളടുക്കത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യ...

- more -

The Latest