അമിതവില കയറ്റം; ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട്, പരപ്പ എന്നിവിടങ്ങളില്‍ കടകളില്‍ പരിശോധന നടത്തി

കാസർകോട്: അമിതവില കയറ്റം തടയാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ അനില്‍ കുമാറിൻ്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് താലൂക്കിലെ വെള്ളരിക്കുണ്ട്, പരപ്പ എന്നിവിടങ്ങളിലെ കടകളില്‍ പരിശോധന നടത്തി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. കടകളില്‍ പച...

- more -