മാര്‍ച്ച് 31 വരെ യാത്രാ ട്രെയിനുകൾ സര്‍വ്വീസ് നടത്തില്ല; ഉത്തരവിറക്കി റെയില്‍വേ മന്ത്രാലയം

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഈ മാസം 31 വരെ യാത്രാ ട്രെയിനുകൾ സര്‍വ്വീസ് നടത്തില്ലെന്ന്‌ റെയിൽവെ. ഇന്ന് അർദ്ധരാത്രി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചു. നിലവിൽ ഏതാനും ചില സബർബൻ ട്രെയിനുകളാണ് ഇന്ന് സർവീസ് നടത്തുന...

- more -

The Latest