കുടുംബശ്രീ സ്ത്രീശക്തി കലാജാഥ ; കാസർകോട് ജില്ലയില്‍ പര്യടനം തുടരുന്നു

കാസർകോട്: കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ സ്ത്രീധനത്തിനെതിരെയും, സ്ത്രീപീഠനത്തിനുമെതിരെയും ലിംഗസമത്വത്തിനും വേണ്ടി നടത്തുന്ന ബോധവല്‍കരണ കലാജാഥ ജില്ലയില്‍ പര്യടനം തുടരുന്നു. വര്‍ത്തമാന കാലഘട്ടത്തില്‍ സമൂഹത്തിലും വീടുകളിലും സ്ത്രീകള്‍ ...

- more -