വില കേട്ട് അമ്പരന്ന് ലോകം; ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിൻ്റെ ചെരുപ്പ് ലേലത്തില്‍ പോയി

കാലിഫോര്‍ണിയ: ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ചെരുപ്പ് ലേലത്തില്‍ പോയത് 2,18750 ഡോളറിന് (1.7 കോടി രൂപ). എഴുപതുകളുടെ മധ്യത്തില്‍ ജോബ്സ് ഉപയോഗിച്ചിരുന്ന, ജര്‍മന്‍ ഷൂ നിര്‍മാതാക്കളായ ബിര്‍കെന്‍സ്റ്റോക്സിൻ്റെ ബ്രൗണ്‍ നിറത്തില...

- more -