പന്ത്രണ്ടുകാരൻ്റെ ശരീരമാസകലം മുറിവേറ്റ പാടുകള്‍; വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛന്‍, മര്‍ദ്ദന കേസില്‍ അറസ്റ്റിലേക്ക് നയിച്ചത് ഡോക്ടറുടെ സംശയം

ആലപ്പുഴ: മാവേലിക്കരയിൽ പന്ത്രണ്ടുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. ശരീരത്തിൽ മുറിവേറ്റ പാടുകളെ തുടർന്ന് കുട്ടി ആശുപത്രിയിൽ ചികിത്സയിൽ. കേസില്‍ കൊല്ലം സ്വദേശിയായ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. ചൊവാഴ്‌ച വൈകീട്ടാണ് മർദനമേറ്റ നിലയിൽ പന്ത്രണ്ടു വയസുകാ...

- more -

The Latest