കേരളത്തിൽ ഇന്ന് 3742 പേര്‍ക്ക് കോവിഡ്; കാസർകോട് 36; രോഗവിമുക്തി 5959; മരണങ്ങൾ 16

കേരളത്തില്‍ ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 2...

- more -

The Latest