നെല്ലിക്കുന്ന് ദാറുൽ ഹുനഫാ തഹ്‌ഫീളുൽ ഖുർആൻ കോളേജ്; സ്റ്റാറ്റസ് വീഡിയോ ലോഞ്ചിംഗ് നടന്നു

കാസർകോട്: നെല്ലിക്കുന്ന് ദാറുൽ ഹുനഫാ തഹ്‌ഫീളുൽ ഖുർആൻ കോളേജിൻ്റെ പ്രചരണാർത്ഥം തയ്യാറാക്കിയ സ്റ്റാറ്റസ് വീഡിയോയുടെ ലോഞ്ചിംഗ് നടന്നു. പ്രമുഖ വ്യവസായി അച്ചു നായന്മാർമൂല ലോഞ്ചിംഗ് നിർവഹിച്ചു. ചടങ്ങിൽ ഖുർആൻ കോളേജ് ഭാരവാഹികളായ മുനീർ ബിസ്മില്ല...

- more -

The Latest