പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും; കാസർകോട് ജില്ലയിലെ ഏറ്റവും നല്ല സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ എല്ലാ മാസവും ആദരിക്കും

കാസർകോട്: ജില്ലയിലെ ഏറ്റവും നല്ല സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ഇനി പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും നല്‍കി ആദരിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേകമാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് എല്ലാ മാസവും മികച്ച എസ്. എച്ച്. ഒ മാരെ കണ്ടെത്താന്‍ തീ...

- more -

The Latest