തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം:കാസർകോട് ജില്ലയിൽ 50 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെ നിയോഗിച്ചു

കാസർകോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്‍റെ ഭാഗമായി കർണാടകയുമായും കണ്ണൂർ ജില്ലയുമായും അതിർത്തി പങ്കിടുന്ന 20 കേന്ദ്രങ്ങളിൽ 50 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇവിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച...

- more -

The Latest