സംസ്ഥാന വ്യാപക ചൊവാഴ്‌ച പഠിപ്പുമുടക്ക്; ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ചെന്ന് എഐഎസ്എഫ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ചൊവാഴ്‌ച സംസ്ഥാന വ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്‌തു. എഐഎസ്എഫ് വിദ്യാർത്ഥി സംഘടനയാണ് പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ചത്. ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ച് ...

- more -