ഇന്ധന സെസിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം; കല്ലേറും ചീമുട്ടയും തക്കാളിയേറും, പോലീസ് ജലപീരങ്കിലും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. പോലീസ് ബാരിക്കേഡ് വച്ച്‌ പ്രതിരോധിച്ചു. എറണാകുളത്ത് കണയന്നൂര്‍ താലൂക്ക്...

- more -

The Latest