സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..

ഹൈദരാബാദ്: ആന്ധ്ര സർക്കാർ സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് ഉത്തരവിറക്കി. കാര്യമായ പ്രവർത്തനം നടത്താതെയുള്ള വഖഫ് ബോർഡ് നോക്കുകുത്തിയാണെന്നും ഇതുകൊണ്ട് കാര്യമില്ലെന്നും ച്ചുണ്ടികാണിച്ചാണ്‌ ചന്ദ്രബാബു നായിഡു സർക്കാർ ഉത്തരവ് ഇറക്കിയത്. ഉത്തരവിന...

- more -

The Latest