കാസർഗോഡ് ജനറൽ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടായ ഡോ. ജമാൽ അഹ്മദിന് ബെസ്റ്റ് ഡോക്ടർ അവാർഡ്

കാസർഗോഡ്: കാസർഗോഡ് ജനറൽ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടൻറ് ഡോ. ജമാൽ അഹ്മദ് കെ.ജി.എം.ഒ.എയുടെ അഡ്മിനിസ്‌ട്രേറ്റീവ് കേഡറിലുള്ള ഡോക്ടർമാർക്കുള്ള സംസ്ഥാന തല ബെസ്റ്റ് ഡോകടർ അവാർഡിന് അർഹനായി. ഹെൽത്ത് സർവീസിൽ മെഡിക്കൽ ഓഫീസർ, സുപ്രണ്ടൻ്റ് എന്നീ നിലകളിൽ വി...

- more -

The Latest