കേന്ദ്രം പകുതിയായി വെട്ടിക്കുറച്ചത് കേരളത്തിൻ്റെ വായ്‌പാ പരിധി; സംസ്ഥാന ഭരണത്തെ ഗുരുതരമായി ബാധിക്കും

കേരളത്തിൻ്റെ വായ്‌പാ പരിധി കേന്ദ്രം പകുതിയായി വെട്ടിക്കുറച്ചത് സംസ്ഥാനഭരണത്തെ ഗുരുതരമായി ബാധിക്കും. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ ഇടയാക്കുമെന്നതിന് പുറമെ വികസന പ്രവര്‍ത്തനങ്ങളേയും കേന്ദ്ര നിലപാട് പ്രതികൂലമായി ബാധിക്കും. വായ്‌പയ...

- more -

The Latest