നക്ഷത്ര ആമയുമായി കടക്കാൻ ശ്രമം; വന്യജീവി ഫോട്ടോഗ്രാഫർ ഐശ്വര്യ ശ്രീധറിനെതിരെ കേസെടുത്തു

പൻവേലിൽ നിന്ന് പൂനെയിലേക്ക് നക്ഷത്ര ആമയുമായി കടന്ന വന്യജീവി ചലച്ചിത്ര സംവിധായികയും നാഷണൽ ജിയോഗ്രാഫിക് എക്‌സ്‌പ്ലോററുമായ ഐശ്വര്യ ശ്രീധറിനെതിരെ വനംവകുപ്പ് കേസെടുത്തു. ഐശ്വര്യക്കെതിരെ വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തത്. ഇക്കാര്യം വ...

- more -

The Latest