കേരളത്തിലെ സിനിമാ പ്രേക്ഷകർ വീണ്ടും തീയറ്ററുകളിലേക്ക്; ആദ്യ മലയാളം റിലീസായി ‘സ്റ്റാർ’ ഒക്ടോബർ 29ന്

ജോജു ജോർജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സ്റ്റാര്‍’ ഒക്ടോബർ 29ന് തീയറ്ററുകളിലെത്തുന്നു. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു...

- more -

The Latest