ഗവര്‍ണര്‍ ഡി.എം.കെക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി; ഇ.ഡി പങ്കുചേര്‍ന്നു, മന്ത്രിയുടെ വീട്ടിലെ റെയ്‌ഡിൽ പരിഹാസവുമായി സ്റ്റാലിന്‍

ബംഗളൂരു: തമിഴ്‌നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിയുടെ ഔദ്യോഗിക വസതിയിലടക്കം എൻഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ് നടത്തുന്ന റെയ്‌ഡിൽ പ്രതികരണവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കോണ്‍ഗ്രസ് നേതാക്കളും. ബംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളു...

- more -

The Latest