ജാതി അധിക്ഷേപങ്ങള്‍ കാസര്‍കോട് ജില്ലയില്‍ വളരെ കുറവാണെന്ന് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍; പരാതി പരിഹാര അദാലത്തില്‍ 92 പരാതികള്‍ തീര്‍പ്പാക്കി

കാസർകോട്: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി. എസ് മാവോജിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പരാതി പരിഹാര അദാലത്തില്‍ 92 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ...

- more -

The Latest