പെരിയ കേസിൽ അകത്തായ സി.പി.എം നേതാക്കൾ നാലുപേരും ജയിലിൽ നിന്നും പുറത്തിറങ്ങി; മുതിർന്ന നേതാക്കൾ സ്വീകരിച്ചു

കണ്ണൂർ, കാസർക്കോട്: പെരിയ ഇരട്ട ഇരട്ട കൊലക്കേസിലെ ശിക്ഷാവിധിയിൽ സ്റ്റേ ലഭിച്ചതിന് പിന്നാലെ സി.പി.എം നേതാക്കളായ നാലുപേരും ജയിലിൽ നിന്നും പുറത്തിറങ്ങി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എം.എൽ.എയുമായ കെ.വി.കുഞ്ഞിരാമൻ, സി.പി.എം നേ...

- more -

The Latest