കാഞ്ഞങ്ങാട് നഗരസഭയില്‍ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കല്‍; വിവരശേഖരരണ സര്‍വ്വേയ്ക്ക് 19ന് തുടക്കമാകും

കാഞ്ഞങ്ങാട് നഗരസഭയിലെ വഴിയോര കച്ചവടക്കാരെക്കുറിച്ചുള്ള വിവരശേഖരത്തിന് ജൂലൈ 19 ന് സര്‍വ്വേ ഇആരംഭിക്കും. നഗരസഭ പരിധിയിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന സര്‍വ്വേയ്ക്ക് നഗരസഭ ജീവനക്കാരാണ് നേതൃത്വം നല്‍കുന്നത്. ത...

- more -