Trending News



കേരളം കൊവിഡ് പരിശോധന മാനദണ്ഡങ്ങൾ പുതുക്കി; ഇനിമുതൽ ജലദോഷവും പനിയുമുള്ളവർ ആന്റിജൻ ടെസ്റ്റ് നടത്തണം
കേരളത്തിലെ കൊവിഡ് പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. ഇനി ജലദോഷം, പനി എന്നിവ ഉള്ളവർ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കണം. ഫലം നെഗറ്റീവ് ആണെങ്കിൽ പി.സി.ആർ പരിശോധന നടത്തണം. 60 വയസിന് മുകളിലുള്ളവർക്കും ഗർഭിണികൾക്കും ...
- more -Sorry, there was a YouTube error.