കാസര്‍കോട്-കര്‍ണ്ണാടക സ്ഥിരം യാത്ര: ആര്‍. ടി -പി. സി. ആര്‍ പരിശോധന നടത്തി 21 ദിവസം കാലാവധിയുള്ള റെഗുലര്‍ പാസ് അനുവദിക്കും; ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ പരിശോധന

കാസര്‍കോട്: സര്‍ക്കാര്‍ അംഗീകരിച്ച റെഗുലര്‍ പാസ് എന്ന സംവിധാനത്തിലൂടെ മാത്രമേ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള സ്ഥിരം യാത്ര അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ജില്ലാതല കോറോണ കോര്‍ കമ്മിറ്റി ഓണ്‍ലൈന്‍ യോഗത്തില്‍ അറ...

- more -