ജീവന്‍റെ വിലയാണ് ഈ ലോക്ക് ഡൗണിനുള്ളത്; നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. മരണം കുറക്കാനാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ജീവന്‍റെ വിലയാണ് ഈ ലോക്ക് ഡൗണിനുള്ളതെന്നും മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം തന്നെ ...

- more -