സംസ്ഥാനത്തെ സ്‌കൂള്‍ വാഹനങ്ങള്‍ 31നകം രജിസ്റ്റര്‍ ചെയ്യണം; ഇല്ലെങ്കിൽ ഫിറ്റ്നസില്ല

സ്‌കൂള്‍ വാഹനങ്ങള്‍ 31നകം മോട്ടോര്‍ വാഹന വകുപ്പിന്റെ വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സുരക്ഷ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി സ്‌കൂള്‍ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പ...

- more -