രജിസ്ട്രേഷന്‍ വകുപ്പ് ആധുനികവല്‍ക്കരണത്തിന്‍റെ പാതയില്‍; പരാതികള്‍ കുറയുന്നു: മന്ത്രി ജി. സുധാകരന്‍

കാസര്‍കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും പഴക്കവും പ്രവര്‍ത്തന പാരമ്പര്യവുമുള്ള വിഭാഗങ്ങളിലൊന്നായ രജിസ്ട്രേഷന്‍ വകുപ്പ് ആധുനികവല്‍ക്കരണത്തിന്‍റെ പാതയിലാണെന്നും സേവനത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടായിരുന്ന പരാതികള്‍ കുറഞ്ഞു...

- more -