ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയില്‍ 64 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസർകോട്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് കാസര്‍കോട് ജില്ലയില്‍ ഇന്ന് 64 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.മഞ്ചേശ്വരം 6, ഹോസ്ദുര്‍ഗ് 4, ചന്തേര 6, രാജപുരം 1, നീലേശ്വരം 3, കുമ്പള 4 ,ചിറ്റാരിക്കാല്‍ 4, മേല്‍പ്പറമ്പ 3, വിദ്യാനഗര്‍ 3, ബദിയടുക്ക 9, ...

- more -
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം; കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 34 കേസുകള്‍ ; 55 പേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട് : ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഇന്ന് മാത്രം ജില്ലയില്‍ 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേപോലെ വിവിധ കേസുകളിലായി 55 പേരെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ബേഡകം-1, കുമ്പള-1, ചിറ്റാരിക്കാല്‍-2, വിദ്യാനഗര്‍-...

- more -