വാർഡ് വിഭജനം, പരാതികൾ വിശദമായി അന്വേഷിക്കും; ജില്ലാ കളക്ടർ കെ ഇമ്പശേഖർ

കാസർഗോഡ്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിൻ്റെ കരട് വിജ്ഞാപനത്തെകുറിച്ച് ലഭിച്ച പരാതികൾ വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. വാർഡ് പുനർ നിർണയവുമായി ബന്ധപ്പെട്ട് ഡിലിമിറ്റേഷൻ കമ്മീഷൻ പുറത്തിറക്...

- more -

The Latest