ബംഗ്ലാദേശില്‍ റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടുത്തം; 15 പേർ മരിച്ചതായി റിപ്പോർട്ട്, 400 പേരെ കാണാതായി

ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചതായി ഐക്യ രാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി. തീപിടുത്തത്തിൽ 400 പേരെ കാണാതായെന്നും ഐക്യ രാഷ്ട്രസഭാ അധികൃതർ പറഞ്ഞു. സംഭവത്തിൽ 560 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ...

- more -