അനാരോഗ്യം; വി. എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു

വി. എസ് അച്യുതാനന്ദൻ സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നാണ് വി.എസ് പദവി ഒഴിഞ്ഞത്. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നാല് വർഷവും അഞ്ച് മാസവും അദ്ദേഹം അധ്യക്ഷനായി ഇരുന്നു. സ്ഥാനമൊഴിയുന...

- more -