എന്‍ഡോസള്‍ഫാന്‍ : റഫറല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും

കാഞ്ഞങ്ങാട് : എന്‍ഡോസള്‍ഫാന്‍ റഫറല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. ദുരിത ബാധിതരുടെ പട്ടികയിൽ ഉള്‍പ്പെട്ട രോഗികള്‍ക്ക് എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിക്കുന്നതിനായി കാഞ്ഞങ്ങ...

- more -