എൻ്റെ കേരളം 2023 പ്രദര്‍ശന വിപണന മേള; മൊബൈല്‍ ഫോട്ടോഗ്രാഫി- മൊബൈല്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു

കാസർകോട്: സംസ്ഥാന സര്‍ക്കാരിൻ്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മൊബൈല്‍ ഫോട്ടോഗ്രാഫി, മൊബൈല്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ് ഫോട്ടോഗ...

- more -