ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് ; യുവതിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്

ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്. 'ഫാന്‍സ് കോള്‍ മി തമന്ന' എന്ന അക്കൗണ്ടാണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. പെണ്‍കുട്ടി ഇതിന് മുമ്പ് കഞ്ചാവ് കേസിലടക്കം പ്രതി ആയിരുന്നുവെ...

- more -