രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന ആശ്വാസവാർത്ത; 18 ശതമാനത്തിൻ്റെ ഇടിവ്; പുതുതായി 2568 പേര്‍ക്ക് മാത്രം വൈറസ് ബാധ

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 2,568 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3000ന് മുകളിലായിരുന്നു കോവിഡ് കേസുകള്‍. അന്നത്തെക്കാൾ കോവിഡ് കേസുകളില്‍ 18.7 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ന...

- more -
ഇന്ധന നികുതി കുറയ്ക്കുന്ന കോൺഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ്; കുറച്ചത് പെട്രോളിന് പത്ത് രൂപയും ഡീസലിന് അഞ്ച് രൂപയും

പഞ്ചാബിൽ പെട്രോളിനും ഡീസലിനുമുള്ള മൂല്യവർദ്ധിത നികുതി കുറച്ചു. പെട്രോളിന് പത്ത് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. ഇതോടെ സംസ്ഥാനത്ത് നൂറിന് മുകളിൽ ആയിരുന്ന പെട്രോളിന് 96 രൂപയും 89 രൂപ ആയിരുന്ന ഡീസലിന് 84 രൂപയായും കുറയും. കേന്ദ്രം ...

- more -
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ വലുപ്പം സര്‍ക്കാര്‍ കുറച്ചേക്കും ; കാരണം അറിയാം

തിരുവനന്തപുരം: പി.എസ്‌.സി റാങ്ക് ലിസ്റ്റുകളില്‍ പേര് ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷത്തിനും നിയമനം ലഭിക്കാത്തതിനാല്‍, സപ്ലിമെന്ററി ലിസ്റ്റുകളുടെ വലിപ്പം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമുണ്ടായേക്കും. നിയമനം ആവശ്യപ്പട്ട് വിവിധ...

- more -
യാത്രചെയ്യാൻ ആളില്ല; ചൊവ്വ, ബുധൻ , വ്യാഴം ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തി കെ.എസ്‌.ആർ.ടി.സി

കെ.എസ്‌.ആർ.ടി.സി സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പർ ഡീലക്സ് എന്നീ സർവ്വീസുകളിൽ യാത്രാക്കാരുടെ കുറവ് അനുഭവപ്പെടുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ടിക്കറ്റിൽ 25 % വരെ ഇളവ് പ്രഖ്യാപിച്ചു. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. കൊവിഡ് പ്രതിസന്ധി കാര...

- more -
സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു; പുതിയ നിരക്കുകൾ അറിയാം

സംസ്ഥാനത്തെ കോവിഡ് നിര്‍ണയ പരിശോധനകളുടെ നിരക്കുകളിൽ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. പല പരിശോധനകളുടേയും നിരക്കുകള്‍ കുറച്ചാണ് പുതിയ പരിഷ്കരണം. ആര്‍.ടി. പി.സി.ആര്‍ പരിശോധനയുടെ നിരക്ക് 2100 ആക്കി. നേരത്തെയിത് 2750 ആയിരുന്നു. 3000 രൂപയ...

- more -
കേന്ദ്രമന്ത്രിമാരുടെയും എം.പിമാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുന്നു; ബില്‍ വരുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ

രാജ്യത്ത് കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാരുടേയും എം.പിമാരുടേയും ശമ്പളം വെട്ടിക്കുറയ്ക്കുന്ന ബില്‍ പാര്‍ലമെന്റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഒരു വര്‍ഷത്തേക്ക് ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലാണ് അവതരി...

- more -
പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; യാത്രാ നിരക്കിൽ 7 ശതമാനം ഇളവ് ഏര്‍പ്പെടുത്തി കുവൈറ്റ് എയര്‍വെയ്‌സ്‌

പ്രവാസിമലയാളികള്‍ക്ക് ആശ്വാസം നല്‍കുന്ന ‘നോര്‍ക്കഫെയര്‍’ എന്ന ആനുകൂല്യവുമായി കുവൈറ്റ് എയര്‍വെയ്‌സ്. ഇതോടെ കുവൈറ്റ് എയര്‍വെയ്സില്‍ യാത്രചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ ഏഴുശതമാനം ഇളവുകിട്ടും. നോര്‍ക്കയുടെ തിരിച്ചറിയല്...

- more -