ടാറ്റ ആശുപത്രിയിലേക്ക് വെന്റിലേറ്ററുകള്‍ നല്‍കി റെഡ്‌ക്രോസ് സൊസൈറ്റി കാസര്‍കോട് ജില്ലാ ഘടകം

റെഡ്‌ക്രോസ് സൊസൈറ്റി കാസര്‍കോട് ജില്ലാ ഘടകം ടാറ്റ ട്രസ്റ്റ് കോവിഡ് ആസ്പത്രിക്ക് മൂന്നു ലക്ഷം രൂപ വിലവരുന്ന രണ്ട് വെന്റിലേറ്ററുകള്‍ കൈമാറി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ടാറ്റ ആശുപത്രി സൂപ്രണ്ട് ഡോ. ഗീതാ ഗുരു...

- more -