സി.പി.എം പാർട്ടി കോൺഗ്രസ്; ചുവപ്പ് സേനയെ നയിച്ചത് സക്കീർ ഹുസൈൻ

കണ്ണൂരിൽ നടന്ന സി.പി.എം 23 -മത് പാർട്ടി കോൺഗ്രസിന് സമാപനം കുറിച്ചുകൊണ്ട് കണ്ണൂർ നഗരത്തെ ത്രസിപ്പിക്കുന്ന കരുത്തുറ്റ ചുവപ്പ് സേന മാർച്ച് നയിച്ചത് ജില്ലാ ക്യാപ്റ്റൻ സക്കീർ ഹുസൈൻ . ഇരിട്ടി പാർട്ടി ഏരിയ സെക്രട്ടറിയാണ് സക്കീർ ഹുസൈൻ. തലശ്ശേരി ഏരിയ ...

- more -