ചൂടിനെ പ്രതിരോധിക്കാന്‍ അധുനിക ഭവന നിര്‍മ്മാണ മേഖലയിലും ചെങ്കല്ലിന് പ്രിയമേറുന്നു ; ചെങ്കല്ലിൻ്റെ ഉത്പന്ന സാധ്യതകള്‍ തുറന്ന്കാട്ടി ശില്‍പശാല

കാസർകോട്: ചെങ്കല്ലിൻ്റെ അനന്തസാധ്യതകള്‍ തുറന്ന്കാട്ടി ജില്ലാ വ്യവസായ വകുപ്പിൻ്റെ ദ്വിദിന ശില്‍പശാല. അമിത ചൂടിനെ പ്രതിരോധിക്കാന്‍ അധുനിക ഭവന നിര്‍മ്മാണ മേഖലയിലടക്കം ചെങ്കല്ലിൻ്റെ ഉത്പന്നങ്ങള്‍ക്ക് കഴിയുമെന്ന് ശില്‍പശാലയിലൂടെ വിലയിരുത്തി. ഭവന ക...

- more -