ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന; ഷാരൂഖ് ഖാനെ ആദരിക്കാനൊരുങ്ങി സൗദി റെഡ് സീ ഫിലിം ഫെസ്റ്റിവല്‍

ബോളിവുഡ് താരം ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് സൗദി കിങ് ഖാനെ ആദരിക്കുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ ജിദ്ദയില്‍ നടക്കുന്ന രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ഷാരൂഖ് ഖാന്‍ ...

- more -