Trending News
പടരുന്ന സമരാഗ്നി; ഡൽഹിയിലേക്ക് ഇരച്ചു കയറി കർഷകർ; ചെങ്കോട്ടയിൽ പതാക ഉയര്‍ത്തി
അതിർത്തിയിലെ തടസ്സങ്ങൾ ഭേദിച്ച് ഡൽഹിയിലേക്ക് ഇരച്ചു കയറിയ കർഷകർ ചെങ്കോട്ടയിലെത്തി. ചെങ്കോട്ടയിൽ കർഷകർ പതാക ഉയർത്തുകയും ചെയ്തു. പ്രതിഷേധക്കാർ ഇന്ത്യാ ഗേറ്റ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ആയിരക്കണക്കിന് കർഷകരാണ് ചെങ്കോട്ടയിലെത്തിയത്. അതിനിടെ, ട്രാക...
- more -Sorry, there was a YouTube error.